Monday, 1 July 2019

വായന ദിനം

ഞങളുടെ സ്കൂൾ നാഷണൽ സർവീസ് സ്കീം അക്ഷര ദീപം വായന കൂടും പദ്ധതിയുടെ ഭാഗമായി ജൂൺ 19 ന് വായന ദിനം ആചരിച്ചു. ഉദ്ഘടനം പ്രിന്സിപൽ  DR.MU.BABYചെയ്ത പരിപാടിയിൽ മലയാള അധ്യാപകൻ
ശ്രീ P.R റെനീഷ്  പി.ൻ   പണിക്കർ അനുസ്മരണ  പ്രഭാഷണം നടത്തി.

No comments:

Post a Comment